കുമ്പനാട്: ഉതിമൂട്ടിൽ അനിൽ ജോഷ്വയുടെ മകൾ ആഷ്ന മോൾ (11) നിര്യാതയായി. കുമ്പനാട് ബ്രദറൺ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആറാംക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: രജനി. സഹോദരി: ആഷ്ലി. മൃതദേഹം ഞായറാഴ്ച വൈകീട്ട് നാലു മുതൽ മനയ്ക്കച്ചിറ അഡോണ ചർച്ച് ഹാളിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് കുമ്പാട് വെള്ളിക്കര ഐ.പി.സി ബേർശേബ ചർച്ചിെൻറ കമ്പനിമല സെമിത്തേരിയിൽ.