മല്ലപ്പള്ളി: പുത്തൻപുരയ്ക്കൽ ശിവഗംഗയിൽ സി.പി. രാജപ്പൻ നായർ (75) നിര്യാതനായി. ഭാര്യ: സുശീലാദേവി. മക്കൾ: ദിലീപ്, പ്രദീപ്. മരുമക്കൾ: കല, സുജിത.