ഉടുമ്പന്നൂർ: ബിഷപ് മാത്യു വാണിയെകിഴക്കേലിെൻറ പിതാവ് ഉടുമ്പന്നൂർ വാണിയെകിഴക്കേൽ വി.എം. ഉലഹന്നാൻ (കുട്ടി, -97) നിര്യാതനായി. ഭാര്യ: പരേതയായ അന്ന ഏഴല്ലൂർ ചീമ്പാറയിൽ കുടുംബാംഗം. മറ്റ് മക്കൾ: ജോസ്, ചിന്നമ്മ, ജോണി, ബ്രദർ വി.യു. തോമസ് (മോണ്ട് ഫ്രോട്ട് ബ്രദേഴ്സ് ഓഫ് സെൻറ് ഗബ്രിയേൽ, ചെന്നൈ). മരുമക്കൾ: എൽസി, മത്തച്ചൻ, മേരി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഉടുമ്പന്നൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ