ഇടവെട്ടി: മരവെട്ടിച്ചുവട് മങ്ങമ്പ്രയില്‍ പരേതനായ ലക്ഷ്മണെൻറ ഭാര്യ സുഭദ്ര ലക്ഷ്മണന് (65) നിര്യാതയായി. മക്കള്‍: ജയശ്രീ, ദീപ. മരുമക്കള്‍: പ്രശാന്ത്, കെ.ജി. സന്തോഷ് (ബി.ജെ.പി തൊടുപുഴ നിയോജകമണ്ഡലം ട്രഷ).