തൊടുപുഴ: പുതുക്കോളിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ പാറുക്കുട്ടിയമ്മ (95) നിര്യാതയായി. മക്കൾ: അയ്യപ്പൻപിള്ള, ചന്ദ്രൻപിള്ള, സുധ സോമൻ, രാജൻ പിള്ള, ബാലൻ പിള്ള, ഗീത. മരുമക്കൾ: രാധ, മണിയമ്മ, സോമൻ ചന്ദ്രിക, തുളസി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.