ചുള്ളിയോട്: കുറുക്കൻകുന്ന് ചെറുപുറത്ത് പൗലോസ് (87) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ. മക്കൾ: എൽദോ, ഷേർളി, ഷീന, ഷീബ. മരുമക്കൾ: ജോർജ്, സാജൻ, സിബി. സംസ്കാരം ശനിയാഴ്ച 10.30ന് താളൂർ സെൻറ് മേരീസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.