കുറ്റിവട്ടം: വരേമ്പൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഹാജർബീവി (94) നിര്യാതയായി. മക്കൾ: അസുമാബീവി, തങ്ങൾകുഞ്ഞ്, നബീസാബീവി, സീനത്ത്ബീവി, ഷാജഹാൻ, നൂർജഹാൻ, അബ്ദുൽസലാം, ൈലലാബീവി, പരേതരായ സുഹ്റാബീവി, ഷാഹുൽഹമീദ്. മരുമക്കൾ: നസീമാബീവി, സഫിയാബീവി, അബ്ദുൽ റഹ്മാൻകുഞ്ഞ്, ഷാഹിദ, തങ്ങൾകുഞ്ഞ്, ലൈല, ഷാഹുൽ ഹമീദ്, പരേതരായ അബ്ദുൽ ലത്തീഫ്, അബ്ദുൽ സമദ്, ഹബീബുല്ല.