ഓച്ചിറ: ക്ലാപ്പന പ്രയാർ തെക്ക് കെ.പി. സദനത്തിൽ സദാനന്ദെൻറ ഭാര്യ ജയ (64) നിര്യാതയായി. മക്കൾ: സജിമോൾ, സിബികുമാർ. മരുമക്കൾ: ഓമനകുട്ടൻ, അഞ്ജുസജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.