കീഴാറ്റൂർ: വഴങ്ങോട് പരേതനായ വടക്കും വാതിൽക്കൽ മണപ്പുള്ളിയുടെ ഭാര്യ കുറുമ്പ (86) നിര്യാതയായി. മക്കൾ: ശാന്ത, കൃഷ്ണൻ, വേലായുധൻ, അയ്യപ്പൻ, ലീല, ബിന്ദു, ചന്ദ്രൻ. മരുമക്കൾ: പങ്ങുണ്ണി, വത്സല, ദാക്ഷായണി, വിശാലാക്ഷി, ശേഖരൻ, വേലായുധൻ, സുജാത.