വാഴക്കാട്: ചെറുവട്ടൂർ വാക്കയിൽ കുഞ്ഞാലി (68) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സാജിദ, ഷബ്ന, സജ്ന. മരുമക്കൾ: അബ്ദുൽ ഗഫൂർ കാരന്തൂർ, ശരീഫ് കോട്ടപറമ്പ്, മുഹമ്മദ് റഫീഖ് കക്കോവ്.