ചേർത്തല: വയലാർ പഞ്ചായത്ത് 12-ാം വാർഡ് പീസ്പാലസിൽ പരേതനായ ഒ.വി. ഭാസ്കരെൻറ ഭാര്യ സരളാദേവി (റിട്ട. ആലപ്പുഴ ജില്ല വിമൻസ് വെൽഫെയർ ഓഫിസർ, -79) നിര്യാതയായി. മക്കൾ: ജലീഷ്, ജയ (ഇന്ദീവരം ബ്യൂട്ടി പാർലർ). മരുമക്കൾ: ചിത്ര, അനിൽ ഇന്ദീവരം (എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം).