കിളിമാനൂർ: മുളയ്ക്കലത്തുകാവ് പുതുമംഗലം കൃഷ്ണവിലാസത്തിൽ പരേതനായ ബാലകൃഷ്ണൻ (തങ്കപ്പൻ) ഉണ്ണിത്താെൻറ ഭാര്യ പുതുമംഗലം പി.വി.യു.പി.എസ് റിട്ട. അധ്യാപിക ജെ. കമലാക്ഷിയമ്മ (78) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ, ജയലക്ഷ്മി. മരുമക്കൾ: ശങ്കരനാരായണൻ ഉണ്ണിത്താൻ, ബിന്ദു ആർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.