കിളിമാനൂർ: പനപ്പാംകുന്ന് പേരയിൽ ആർ.എസ് ഭവനിൽ എം. രാധാകൃഷ്ണക്കുറുപ്പിെൻറയും പരേതയായ ശ്രീദേവിയമ്മയുടെയും മകൻ രാജേഷ് (37) നിര്യാതനായി. ഭാര്യ: സൗമ്യ. മകൻ: അമൽദേവ്. സഹോദരങ്ങൾ: രജനി, രതീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.