ആറന്മുള: ഓന്തേകാട് മംഗലപ്പള്ളില്‍ സദാനന്ദ പൈ (62) നിര്യാതനായി. കോഴഞ്ചേരി സബി ഇലക്ട്രിക്കല്‍ ഏജന്‍സീസ് ഉടമയാണ്. ഭാര്യ: ആഷ. ആര്. മക്കള്‍: അശ്വതി എസ്. പൈ, അര്‍ച്ചന എസ്. പൈ. ലോക്താന്ത്രിക് ജനതാദള്‍ പത്തനംതിട്ട ജില്ല വൈസ് പ്രസിഡൻറ്, വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് സെക്രട്ടറി, മല്ലപ്പുഴശ്ശേരി പന്നിവേലിച്ചിറ പാടശേഖര കര്‍ഷക സമിതി പ്രസിഡൻറ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.