പത്തനംതിട്ട: കൂടൽ ഷൈല മൻസിലിൽ അബ്ദുൽ റഹ്മാെൻറ (എക്സ് സർവിസ്) ഭാര്യ സീനത്ത് ബീഗം (69) നിര്യാതയായി. മക്കൾ: ഷഹനാദ് (സൗദി അറേബ്യ), അജീഷ് തിരുവനന്തപുരം, ഷൈല റാണി. മരുമക്കൾ: വിദ്യാനിധി (സൗദി അറേബ്യ), റെജീന, നവാസ്.