തോപ്രാംകുടി: കൊട്ടിശേരിക്കുടിയിൽ ബേബി കെ. പുന്നൂസ് (78) നിര്യാതനായി. ഭാര്യ: ലിസൻ. മകൾ: ജെറിൻ. മരുമകൻ: ബിജു.