തൊടുപുഴ: മുതലിയാര്‍മഠം വൈലേപ്പിള്ളി വി. നാരായണ പണിക്കര്‍ (റിട്ട. ബി.എസ്.എന്‍.എല്‍) നിര്യാതനായി. ഭാര്യ: തൃശൂര്‍ കണ്ണത്ത് കുടുംബാംഗം സുഭദ്രാമ്മ. മക്കള്‍: രാജ്, മധു. മരുമക്കള്‍: ബിന്ദു, ജയലക്ഷ്മി.