ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് പുത്തൂരംവീട്ടിൽ പരേതനായ കാർത്തികപ്പള്ളി കുട്ടപ്പണിക്കരുടെ (കഥകളി ആചാര്യൻ) മകൻ മംഗളാനന്ദെൻറ ഭാര്യ ബിജി (46) നിര്യാതയായി. മക്കൾ: ആരോമൽ, ആർച്ച ബി. ആനന്ദ്.