മണ്ണഞ്ചേരി: പഞ്ചായത്ത് 10ാം വാർഡ് വിരുശ്ശേരി വെളിയിൽ ശ്രീകുമാർ (49) നിര്യാതനായി. ഭാര്യ: ബിജിമോൾ. മക്കൾ: ശ്രീകാന്ത്, ശ്രീനന്ദ.