മാന്നാർ: കുരട്ടിശ്ശേരി നാലാം വാർഡ് അരീക്കര വീട്ടിൽ പരേതനായ അശോക്കുമാറിെൻറ ഭാര്യ ഗീത (57) ബംഗളൂരുവിൽ നിര്യാതയായി. പരേതനായ ബാലകൃഷ്ണൻ നായർ -_ പൊന്നമ്മ ദമ്പതികളുടെ മകളാണ്. മകൻ: അശ്വിൻ (ബംഗളൂരു). സഹോദരങ്ങൾ: സോമനാഥൻ നായർ, വേണുഗോപാൽ, മധുകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.