ശാസ്താംകോട്ട: പുലരിയിൽ ഗോപാലകൃഷ്ണൻ നായർ (80- റിട്ട. കൺട്രോളിങ് ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: പുഷ്പ (അസി. മാനേജർ, മുത്തൂറ്റ് ഫിൻകോർപ്), ശ്രീകല (അസി. പ്രഫ. ഗവ.കോളജ്, കാര്യവട്ടം), ഡോ. ജയ. മരുമക്കൾ: അശോക് എസ്. നായർ (ബ്രാഞ്ച് സർവിസ് മാനേജർ, ഷാർപ്), ജി. മോഹൻകുമാർ (റിട്ട. അസി. കമീഷണർ, ജി.എസ്.ടി), എം. രാധാകൃഷ്ണൻ നായർ (സീനിയർ അസിസ്റ്റൻറ്, കെ.എസ്.ഇ.ബി). സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.