മീയണ്ണൂർ: മലേവയൽ നവാസ് മൻസിലിൽ പരേതനായ അബ്ദുൽ റഹിമിെൻറയും റഹ്മത്ത്ബീവിയുടെയും മകൻ എ. നാസിമുദ്ദീൻ (40) നിര്യാതനായി. ഭാര്യ: സലീമാബീവി. മക്കൾ: മുഹമ്മദ് ജാസിം, ജാസിയ. സഹോദരങ്ങൾ: നവാസ്, നജീം.