ആലത്തൂർ: വയോധികനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരിമയൂർ വടുകതറ കുട്ടണി വീട്ടിൽ റിട്ട. പൊലീസ് കോൺസ്റ്റബിൾ രാമകൃഷ്ണൻ (82) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. രാവിലെ ഏഴിന് വീട്ടിൽ നിന്ന് പോയതായായിരുന്നു. ഭാര്യ: സുലോചന. മക്കൾ: സുരേന്ദ്രൻ, ഗിരിജ, ഷൈലജ. മരുമക്കൾ: ജലജ, രാധാകൃഷ്ണൻ, ശശി.