ആലത്തൂർ: തൃപ്പാളൂർ അർച്ചന നിവാസിൽ ബാലകൃഷ്ണൻ (74) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ പാർവതി.