വടവന്നൂർ: പല്ലശ്ശന പെരുഞ്ചിറയിൽ പൊന്നു (84) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: വിജയകുമാർ, രാധാകൃഷ്ണൻ, സുലോചന, ലീല, ബാലകൃഷ്ണൻ, അംബിക, സുരേഷ് കുമാർ, അശോക് കുമാർ (കുവൈത്ത്). മരുമക്കൾ: പ്രമീള, സുജമോൾ, ശശിധരൻ, സുരേന്ദ്രൻ, ജിഷ, ദേവദാസൻ, സ്മിത, അനു.