പുതുനഗരം: തത്തമംഗലം മേട്ടുവളവ് സബിത മൻസിൽ ഷാഹുൽ ഹമീദിെൻറ ഭാര്യ ഫൗജാമ്മ (65) നിര്യാതയായി. മക്കൾ: അഹ്മദ് സേട്ട്, മുഹമ്മദ് അബ്ബാസ്, ഫൈസൽ, സബിത. മരുമക്കൾ: സിദ്ദീഖ്, സലീന, ബർസാന, നസീമ.