മുതലമട: പോത്തമ്പാടം കാടംകുറിശിയിൽ മുരുകെൻറ ഭാര്യ പാർവതി (85) നിര്യാതയായി. മക്കൾ: കുട്ടപ്പൻ, ഭാസ്കരൻ (പറമ്പിക്കുളം റേഷൻ കട), രാമൻ, പങ്കജാക്ഷി, ദേവി, ശ്യാമള.