ചെർപ്പുളശ്ശേരി: ഒറ്റപ്പാലം കണ്ണിയംപുറം തോണിത്തൊടിയിൽ പരേതനായ രാമൻകുട്ടി എഴുത്തച്ഛെൻറ ഭാര്യ ജാനകി അമ്മ (86) നിര്യാതയായി. മക്കൾ: മുരളീധരൻ, രാജലക്ഷ്മി, രാമദാസൻ, ജ്യോതി. മരുമക്കൾ: രമണി, നാരായണൻകുട്ടി, ഉഷ, ഗോപകുമാർ.