വടവന്നൂർ: പട്ടഞ്ചേരി ഇടയൻകൊളുമ്പ് പരേതനായ അലിമുത്തു റാവുത്തറുടെ ഭാര്യ ആയിശ മറിയം (95) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി, സുലൈമാൻ, നൂർജഹാൻ. മരുമക്കൾ: താമീമ, സമീറ, പരേതനായ ബഷീർ.