കൊടുവായൂർ :നൊച്ചൂർ ഭഗവതി പറമ്പ് വീട്ടിൽ കുഞ്ചു - വള്ളി ദമ്പതികളുടെ മകൾ ലക്ഷ്മി (58) നിര്യാതയായി..( കൊടുവായൂർ അംഗൺവാടി ടീച്ചർ) . സഹോദരങ്ങൾ ദേവു,ചന്ദ്രൻ,ജാനകി,മുരുകൻ, ചന്ദ്രിക,മധു, കാളിദാസൻ.