ആനക്കര: കൂറ്റനാട് പരുവാണത്ത് ഹംസ (62) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: ഹസ്ന, ഹാസില്‍, ഹംദാന്‍. മരുമക്കള്‍: അബ്ദുൽ വഹാബ്, മുഹ്ഷി.