ആലത്തൂർ: കാവശ്ശേരി തെലുങ്കുപാളയത്ത് കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: രാജമ്മാൾ. മക്കൾ: മണികണ്ഠൻ, ശരവണൻ, കണ്ണൻ, ശശികല, സീതാലക്ഷ്മി. മരുമക്കൾ: ബീന, സുനിത, രമ്യ, മണികണ്ഠൻ, അയ്യസ്വാമി.