ആനക്കര: വടക്കെ ചെരിപ്പൂര് ആലങ്കോട്ടില് സച്ചിദാനന്ദന് (67) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കള്‍: സജീഷ്, സന്ധ്യ. മരുമക്കള്‍: മഞ്ജു, സുഭാഷ്.