ആലത്തൂർ: തെന്നിലാപുരം കൂട്ടാല വീട്ടിൽ രവി (54) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: രജിത, രമ്യ, രമേഷ്. മരുമക്കൾ: സുരേഷ്, രതീഷ്.