മണപ്പാടം: കണ്ണത്തുകാട് പരുക്കൻകോട് വീട്ടിൽ കൃഷ്ണൻകുട്ടി (75) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: ഭവദാസൻ, ഹരിദാസൻ, ബിന്ദു, സിന്ധു, ബബിത. മരുമക്കൾ: സുശീല, ബേബി, രവി, സുമേഷ്.