മാത്തൂർ: തണ്ണിക്കോട് തേക്കിൻകാട് വീട്ടിൽ കബീർ മുത്ത് (77) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഷാജഹാൻ, സാദിഖ്, വഹീദ, ജമീല. മരുമക്കൾ: ജബ്ബാർ, ആബിദ്, സാബിറ, സഫിയ.