പത്തിരിപ്പാല: മണ്ണൂർ കോട്ടക്കുണ്ട്-മുളക്പറമ്പിൽ അബൂബക്കറിെൻറ ഭാര്യ ബീപാത്തുമ്മ (62) നിര്യാതയായി. മക്കൾ: സഫിയ ബീഗം, സമീന, സലീന, റഷിയ, സീനത്ത്. മരുമക്കൾ: ഹംസ, ബഷീർ, സൈനുദ്ദീൻ, അശ്റഫ്, അക്ബർ.