കോട്ടായി: പുളിനെല്ലി കല്ലേക്കാട് വീട്ടിൽ കെ.എ. ചന്ദ്രൻ (75) നിര്യാതനായി. കല്ലേക്കാട്ടിലെ പലചരക്ക് വ്യാപാരിയാണ്. ഭാര്യ: പത്മാവതി. മക്കൾ: ഗിരീഷ് കുമാർ (ഗവ. ഹൈസ്കൂൾ, കുഴൽമന്ദം), സുനീഷ് കുമാർ (െറയിൽവേ എറണാകുളം), ഷീബ, പരേതനായ ദിലീപ്. മരുമക്കൾ: പ്രസാദ് കുമാർ, റാണി, പ്രീജ, ശോഭിത.