ആലത്തൂർ: തരൂർ വാളക്കരയിൽ ആണ്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നു. മക്കൾ: സ്വാമിനാഥൻ, മാധവൻ, കൃഷ്ണൻകുട്ടി, ബാബു, തങ്കമണി, ഓമന, അമ്മിണി, സത്യഭാമ. മരുമക്കൾ: സുജിത, ബിന്ദു, അജിത, പ്രിയ, ഗുരുവായൂരപ്പൻ, ബാബു, പരേതനായ വാസു.