പന്തളം: മുടിയൂർക്കോണം, പള്ളിപ്പീടികയിൽ പുത്തൻവീട്ടിൽ മാത്യു . പി ജോർജ് (സണ്ണി -62 ) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ, മക്കൾ: റിജോ (സൗദി ദമാം) റീന, മരുമക്കൾ: ജോസ്ലിൻ, അജി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് പന്തളം മാർത്തോമ പള്ളി സെമിത്തേരിയിൽ.