ഉടുമ്പന്നൂർ: ചീനിക്കുഴി മൊതകുന്നേൽ സെബാസ്റ്റ്യൻ മാത്യു (ബേബി -68) നിര്യാതനായി. ഭാര്യ: മാറാടി പറേമ്പൽ കുടുംബാംഗം ലിസി. മക്കൾ: ആൻറണി, മത്തായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചീനിക്കുഴി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.