ഏഴല്ലൂർ: ഏഴല്ലൂർ കുന്നേൽ പരേതനായ ശങ്കരെൻറ ഭാര്യ ഗൗരി നാരായണൻ (87) നിര്യാതയായി. മക്കൾ: ശശി, സോമൻ, രാജൻ, വാസു, സന്തോഷ്, ജയൻ , ലാലു, ഓമന, മിനി, ബിന്ദു. മരുമക്കൾ: സുലോചന, ലൈല, മിനി, യമുന, പുഷ്പ, അമ്പിളി , ബിജി, മുരളി, സജി, രഞ്ജിത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.