മലയിൻകീഴ്: കരുപ്പൂര് വിജയവിലാസത്തിൽ (കെ.ആർ.എ.സി 2) പരേതനായ രവീന്ദ്രൻനായരുടെ മകൻ വിജയകുമാർ (46-റിട്ട.സി.ആർ.പി.എഫ്) നിര്യാതനായി. മാതാവ്: വത്സലകുമാരി. ഭാര്യ: ആശ ജി. നായർ. മകൾ: ആര്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.