മലയിൻകീഴ്: മച്ചേൽ ശിവജിപുരം ഗോകുലത്തിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ശാരദയമ്മ (80) നിര്യാതയായി. മക്കൾ: ഗോപകുമാർ, ശ്രീകല, ഗിരീഷ് കുമാർ. മരുമക്കൾ: ശോഭകുമാരി, സതീഷ് കുമാർ, ഉമാദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.