വര്‍ക്കല: കണ്ണംബ സുരേഷ് ഭവനില്‍ ചന്ദ്രശേഖരന്‍നായരുടെ ഭാര്യ ശ്രീദേവിയമ്മ (72) നിര്യാതനായി. മക്കള്‍: സുരേഷ്, സുനില്‍, അനില്‍ (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡയറക്ടറേറ്റ്). മരുമക്കള്‍: രശ്മി, റിജി വി. നായര്‍, അനിത( പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഓഫിസ്). സഞ്ചയനം വ്യാഴാഴ്ച എട്ടിന്.