പേട്ട: ചായക്കുടി റോഡിൽ വിദ്യയിൽ പരേതനായ വിദ്യാധരെൻറ ഭാര്യ ശാന്താധരൻ (79) നിര്യാതയായി. മക്കൾ: അജിത്കുമാർ (ഡയറക്ടർ ഷോട്ട് വേൾഡ് വൈഡ് അബൂദബി), ഡോ. അമിത്കുമാർ (ജനറൽ ഹോസ്പിറ്റൽ, തിരുവനന്തപുരം), ഡോ. അരുൺകുമാർ (െഎ.എൽ.െഎ.എൽ.െഎ ഡെൻറൽ എസ്.പി.എ ആനയറ ഡെൻറൽ ക്ലിനിക്). മരുമക്കൾ: ദീപ അജിത് (അബൂദബി), ലിജി അമിത് (ടൂൺസ് അനിമേഷൻ), ഡോ. അർച്ചന അരുൺ (മിനിസ്ട്രി ഒാഫ് ഹെൽത്ത് ഒമാൻ).