നെയ്യാറ്റിൻകര: വഴുതൂർ വാർഡ് ബി.എൽ.ആർ.എ 41 ആർ.എസ് ഹൗസിൽ റോബിൻസെൻറ (ഹെഡ്മാസ്റ്റർ ആർ.ടി.എം എൽ.എം.എസ് ഹയർ സെക്കൻഡറി സ്കൂൾ കൊല്ലംകോട്) ഭാര്യ മീന (56) നിര്യാതയായി. മക്കൾ: സരസർ റോബർട്ട്, ജവഹർ േറാബർട്ട്. പ്രാർഥന വ്യാഴാഴ്ച വൈകീട്ട് മൂന്നിന്.