മലപ്പുറം: മൂത്തേടം വരക്കോട് പൊറ്റയിൽ ഇർഷാദ് മുഹമ്മദ് (32) നിര്യാതനായി. യൂത്ത് കോൺഗ്രസ് മൂത്തേടം മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറിയും മൂത്തേടം പ്രിയദർശിനി ചാരിറ്റബ്ൾ ട്രസ്റ്റ് കൺവീനറുമാണ്. തിരുവനന്തപുരം ഈഞ്ചക്കലിലെ ഐ.ആർ.എ ഡോട്ട് കോം എന്ന കമ്പ്യൂട്ടർ സ്ഥാപനത്തിെൻറ െപ്രാപ്രൈറ്ററുമായിരുന്നു. ഭാര്യ: ഡോ. വി.പി. സഫുവ. മകൾ: ഐറ ഇർഷാദ്. പിതാവ്: പി. മുഹമ്മദ് (ജനറൽ സെക്രട്ടറി, മൂത്തേടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി). മാതാവ്: ഇൽമുന്നിസ ടീച്ചർ. (പ്രിൻസിപ്പൽ സെൻറ് മേരീസ് സ്കൂൾ മൂത്തേടം, മുൻ മെംബർ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത്). സഹോദരങ്ങൾ: അഡ്വ. പി. ഇഷ മുഹമ്മദ്, ഡോ. പി. ഇൻഷ മുഹമ്മദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് മൂത്തേടം കുറ്റിക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.