ഒറ്റപ്പാലം: കുസുംകോട്ട് എഫ്.സി.സി കോൺഗ്രിഗേഷൻ ഭോപ്പാൽ പ്രൊവിൻസിെൻറ കുസുംകോട്ട് ദേവമാതാ കോൺവെൻറിലെ സിസ്റ്റർ ജൂലിയറ്റ് (ക്ലാര - 70) നിര്യാതയായി. ഒറ്റപ്പാലം കണിയാരകത്ത് പരേതരായ ആഗസ്തിയുടെയും അന്നമ്മയുടെയും മകളാണ്. സഹോദരങ്ങൾ: അന്നക്കുട്ടി (ഒറ്റപ്പാലം), ഫാ. ജോർജ് (ജഗ്ദൽപൂർ), ഫാ. ജെറോം ഒ.സി.ഡി (ഏറ്റുമാനൂർ), സിസ്റ്റർ റോസൈൻ (കാലടി), സിസ്റ്റർ ഗബ്രിയേൽ (മുരിക്കാശ്ശേരി), സിസ്റ്റർ സെസിൽ (കാഞ്ഞിരപ്പള്ളി), ഡൊമിനിക് (ഒറ്റപ്പാലം), പരേതരായ സിസ്റ്റർ ആൽവിൻമേരി, ജോസ്. സംസ്കാരം കുസുംകോട്ടിൽ നടത്തി.