കുനിശ്ശേരി: പണ്ടാരക്കളത്തിൽ വീട്ടിൽ കുഞ്ചു (67) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ശ്രീദേവി, ശ്രീകുമാർ, ശ്രീജിത്ത് (ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: സതീഷ്, സ്നേഹ. സഹോദരങ്ങൾ: രാമൻ, കണ്ടങ്കാളി, പരേതരായ ചിന്നൻ, തായങ്കൻ, അപ്പുച്ചാമി, പൊന്നൻ, ചെല്ലപ്പൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് നെന്മാറ വക്കാവ് ശ്മശാനത്തിൽ.